എഴുതണമെന്നു മോഹം ഉണ്ടു.എഴുതാന്‍ കുറെ കാര്യങ്ങളുമുണ്ടു. പക്ഷെ ............
ഇപ്പോള്‍ കാശിയില്‍ പുതിയ ഒരുപാട് അനുഭവങ്ങളുമായി ..............................
തിരിച്ചു വരണം ........വരും....................................എങ്കിലും.....................
അതാ പുറത്തു ഒരു ഘോഷ യാത്ര പോകുന്നു...............ശവവുമായി
പുണ്യ കാശിയില്‍ ഒരുപിടി ചാരമാവാനുള്ള മോഹവുമായി ഗംഗയുടെ തീരത്ത് അലയുന്നവര്‍ക്ക് മുന്നില്‍ എരിഞ്ഞ് തീരുവാനായി.................................................................................
ജസീം .................................