ഹായ് ....ഇനി കുറച്ചു മലയാളം പരീക്ഷിച്ചു നോക്കാമെന്നു വച്ചു. പക്ഷെ സമയം ഇപ്പോള്‍ തീരെ ഇല്ല . അതുകൊണ്ട് ഫെബ്രുവരി 4 കഴിയട്ടെ....അന്ന് എനിക്ക് ഒരു പരീക്ഷ ഉണ്ട് ..സത്യം പറഞ്ഞാല്‍ പത്താം ക്ലാസ്സ് കഴിഞ്ഞിട്ട് ആദ്യമായിട്ടാണ് ഞാന്‍ ഇത്രയും ബുദ്ധിമുട്ടി പഠിക്കുന്നത്.അതു കൊണ്ട് എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുക .......ചുമ്മാ...ഇതൊക്കെയല്ലേ...................നമുക്ക് ചെയ്യാന്‍ പറ്റുള്ളൂ.,,അല്ലേ.........അപ്പോള്‍ ഫെബ്രുവരി 4 നു ശേഷം ഞാന്‍ ഇവിടെ കാണും........സത്യം പറഞ്ഞാല്‍ ഇപ്പോഴാണ് എനിക്കു മലയാളത്തില്‍ എഴുതാന്‍ മനസ്സിലായത് ..........
അപ്പോള്‍ ശരി ....................................
bestwishes
ReplyDelete