മരണം ബിസിനസ് ആയ നഗരമായിരുന്നു വാരണാസി .
വിദ്യാഭ്യാസവും ടൂറിസവും ബിസിനെസ്സ് ആയ നഗരമാണീ ഊട്ടി .....
രസകരമാണീ ജീവിതം .................പക്ഷേ.........................
വെല്ലുവിളികള്‍ നിറഞ്ഞതാണീ ജീവിതം ............
രസമല്ലേ ........ഇതൊക്കെ....................................
ഏതൊക്കെ........
ഏകാന്തത രസകരമാണ്.......................ഭ്രാന്തമായ ചിന്തകള്‍ കടന്നു വരുന്നത് ഈ ഏകാന്തതകളിലാണ്. അതിനാല്‍ ഞാന്‍ ഏകാന്തത ഇഷ്ടപ്പെടുന്നു.
സൗഹൃദങ്ങള്‍ ആശ്വാസമാണ് ...........എന്നും എല്ലായ്പ്പോഴും.............
ശമ്പളം സന്തോഷം പ്രദാനം ചെയ്യാന്‍ കഴിവുള്ള ഒരു അമൂല്യ വാക്കാണ് .
പ്രശ്നങ്ങള്‍ പരിഹാരം തേടുന്നവയാണ്...പരിഹാരം കണ്ടു കഴിഞ്ഞാല്‍ ലഭിക്കുന്ന സന്തോഷം ചിലപ്പോഴെങ്കിലും ലോകം കീഴടക്കിയതിനു തുല്യമാണ്.
പരിഹാരം കാണാത്ത പ്രശ്നങ്ങള്‍ നല്‍കുന്ന ടെന്‍ഷന്‍ ആക്റ്റീവ് ആയി നില നില്ക്കാന്‍ സഹായിക്കുന്നു.......
യാത്ര നല്‍കുന്നത് ഈ ലോകത്തെ കുറിച്ചുള്ള പുതിയ ചിത്രങ്ങളാണ്........യാത്ര ചെയ്യാത്തവര്‍ ജീവിതമെന്ന പുസ്തകത്തിന്‍റെ ആദ്യ പേജ് മാത്രം വായിച്ചവരാണെന്നു പണ്ടെവിടെയോ കേട്ട ഓര്‍മ......
വായന നല്‍കുന്നത് മനസ്സിന്റെ സഞ്ചാര പഥങ്ങളെ മനോഹരമായി ചിത്രീകരിക്കാന്‍ കഴിഞ്ഞ ജീനിയസുകളോടുള്ള ആദരവാണ്..ഒപ്പം മനസ്സിന് സ്വസ്ഥമായി കുറെ സഞ്ചരിക്കാനുള്ള അവസരവും.......
അലസത നല്‍കുന്നത് ഈ ലോകത്തെ വളരെ ചെറുതായി കാണാനുള്ള മനോഭാവമാണ് ഒപ്പം കുറെ ആവശ്യമില്ലാത്ത ചിന്തകളും. . അലസത മുന്നിട്ടു നില്‍ക്കുന്ന ദിനങ്ങളാണ് ജീവിതത്തില്‍ കൂടുതലെങ്കിലും .........................................................................
രസകരമാണീ ജീവിതം............

ജീവിതത്തിന്റെ ആ നല്ല രസം എന്നെന്നും നിലനില്‍ക്കട്ടെ!
ReplyDeleteക്രിസ്തുമസ്സ് - പുതുവത്സര ആശംസകള്‍ !
തീര്‍ച്ചയായും ജീവിതം രസകരമാണ്.
ReplyDeleteആ ജീവിതം കൂടുതല്‍ രസകരമാവുന്നത് നല്ല യാത്രകളിലൂടെയാണ്.
എന്റേയും
ക്രിസ്തുമസ്സ് - പുതുവത്സര ആശംസകള്‍ !
അതെ ജീവിതം കൂടുതല്‍ രസകരമാകുന്നത് നല്ല യാത്രകളില്‍ കൂടെ ആണെന്ന് നിക്ക് പലപ്പോളും തോന്നിയിട്ടുണ്ട് ട്ടോ ?
ReplyDeleteപുതുവത്സര ആശംസകള്‍ ..
thanx for visit....happy new year to all......
ReplyDeleteഎഴുത്ത് ഒരു ഓർഡറിലാക്കിക്കൂടേ? ചിതറിക്കിടക്കാതെ..
ReplyDelete‘വായന നല്‍കുന്നത് മനസ്സിന്റെ സഞ്ചാര പഥങ്ങളെ മനോഹരമായി ചിത്രീകരിക്കാന്‍ കഴിഞ്ഞ ജീനിയസുകളോടുള്ള ആദരവാണ്..ഒപ്പം മനസ്സിന് സ്വസ്ഥമായി കുറെ സഞ്ചരിക്കാനുള്ള അവസരവും...’
ReplyDeleteഎല്ലാം ആപ്തവാക്യങ്ങളാണല്ലോ ഭായ്
theerchayaayum chitharaatha reethiyil ezhuthaaam aduthathu......thanx for visit.
ReplyDelete